Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Soujanya

Kottayam

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യയാ​ത്ര സ്ത്രീ​ക​ൾ​ക്കു​ള്ള ആ​ദ​രം: നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ

ഏ​​റ്റു​​മാ​​നൂ​​ർ: യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​മേ​​റ്റ് ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ന​​ട​​പ്പാ​​ക്കി​​യ പ്രി​​യ​​ദ​​ർ​​ശി​​നി സൗ​​ജ​​ന്യ യാ​​ത്ര പ​ദ്ധ​തി സ്ത്രീ​​ക​​ൾ​​ക്കു​​ള്ള ആ​​ദ​​ര​​മാ​​ണെ​​ന്ന് നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ. പ്രി​​യ​​ദ​​ർ​​ശി​​നി സൗ​​ജ​​ന്യ​യാ​​ത്ര​യു​ടെ ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ഏ​​റ്റു​​മാ​​നൂ​​ർ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​​ഹം.

ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ടോ​​മി പു​​തി​​മാ​​ൻ​​തു​​ണ്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്സ​​ൺ ഒ​​ഴു​​ക​​യി​​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ, എം. ​​മു​​ര​​ളി, കെ.​​ജി. ഹ​​രി​​ദാ​​സ്, കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​ന്‍റ് ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി, ജോ​​യി പൂ​​വ​​ന്നി​​ക്കു​​ന്നേ​​ൽ, റോ​​യി മൂ​​ലേ​​ക്ക​​രി, ജോ​​സ​​ഫ് പു​​തു​​ശേ​​രി, പ്രി​​യ സ​​ജീ​​വ്, ലൗ​​ലി ജോ​​ർ​​ജ്, പു​​ഷ്പ വി​​ജ​​യ​​കു​​മാ​​ർ, ഏ​​റ്റു​​മാ​​നൂ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കൂ​​മ്പി​​ക്ക​​ൻ, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് ല​​ഡു വി​​ത​​ര​​ണം ചെ​​യ്തു.

പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ള്‍​ക്ക് സ്വീ​ക​ര​ണം

കു​​മാ​​ര​​ന​​ല്ലൂ​​ര്‍: സ്ത്രീ​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​യാ​​ത്ര അ​​നു​​വ​​ദി​​ച്ച പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍​ക്കും യാ​​ത്ര​​ക്കാ​​ര്‍​ക്കും കു​​മാ​​ര​​ന​​ല്ലൂ​​രി​​ല്‍ യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ധു​​ര​പ​​ല​​ഹാ​​രം വി​​ത​​ര​​ണം ചെ​​യ്ത് സ്വീ​​ക​​ര​​ണം ന​​ല്കി. മ​​ണ്ഡ​​ലം ചെ​​യ​​ര്‍​മാ​​ന്‍ സാ​​ബു മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്വീ​​ക​​ര​​ണ​​യോ​​ഗം ന​​ഗ​​ര​​സ​​ഭാം​​ഗം ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


ശോ​​ഭ​​ന പ്ര​​സ​​ന്ന​​ന്‍, മാ​​യ​​ക്കു​​ട്ടി ജോ​​ണ്‍, ആ​​ര്‍. ജ​​യ​​ശ്രീ, ഷൈ​​ല​​ജ ബാ​​ബു, കെ.​​ബി. രാ​​ജ​​ന്‍, ഷോ​​ബി ലൂ​​ക്കോ​​സ്, റോ​​സ് ച​​ന്ദ്ര​​ന്‍, ജി​​നേ​​ഷ് നാ​​ഗ​​മ്പ​​ടം, ഷി​​ബു പി.​​ഹം​​സ, അ​​നീ​​ഷ് പു​​ത്തൂ​​ര്‍, വ​​ര്‍​ഗീ​​സ് കു​​രു​​വി​​ള, റോ​​ണി ചാ​​ക്കോ, ബൈ​​ജു വ​​ലി​​യ​പ​​റ​​മ്പി​​ല്‍, പി.​​ആ​​ര്‍. സു​​രേ​​ന്ദ്ര​​ന്‍, ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ആ​​ഹ്ലാ​​ദ സ​​ദ​​സ് ന​​ട​​ത്തി

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ല്‍ വ​​നി​​ത​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ യാ​​ത്ര അ​​നു​​വ​​ദി​​ച്ച യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​നെ അ​​ഭി​​ന​​ന്ദി​​ച്ച് എ​​ന്‍​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ വ​​നി​​താ ഫോ​​റം കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​യ്ക്ക് മു​​മ്പി​​ല്‍ ആ​​ഹ്ലാ​​ദ സ​​ദ​​സ് ന​​ട​​ത്തി.

ജി​​ല്ലാ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി എ​​സ്. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​മ്മേ​​ള​​നം കെ​​പി​​സി​​സി നി​​ര്‍​വാ​​ഹ​​ക സ​​മി​​തി അം​​ഗം പി.​​ആ​​ര്‍. സോ​​ന ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എ​​ന്‍​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​തി​​ഷ് ജോ​​ര്‍​ജ്, സം​​സ്ഥാ​​ന വ​​നി​​താ ഫോ​​റം ക​​ണ്‍​വീ​​ന​​ര്‍ ത്രേ​​സ്യാ​​മ്മ മാ​​ത്യു, എ​​ന്‍​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സോ​​ജോ തോ​​മ​​സ്, ടി.​​എ ത​​ങ്കം, സ​​ജീ​​നി ടി. ​​മാ​​ത്യു, റോ​​ണി ഐ​​സ​​ക്ക്, ജി. ​​രേ​​ഖ, എ​​ബി​​നി കെ. ​​ജോ​​യി, റ​​ഷീ​​ദ, സ​​ന്ധ്യ ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍, കെ. ​​മേ​​രി​മോ​​ള്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up